Latest NewsKeralaNews

മത്സരയോട്ടം; തിരുവനന്തപുരത്ത് വാഹനാപകത്തില്‍പ്പെട്ട യുവാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തെ വെള്ളയമ്പലത്തിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. കോഴിക്കോട് സ്വദേശി അജ്മലാണ് മരിച്ചത്. അമിതവേഗതയില്‍ പാഞ്ഞ ബൈക്ക് ബസിലിടിച്ച് അജ്മലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാല്‍ അപകടത്തിനു കാരണം മത്സരയോട്ടമാണെന്ന സംശയത്തില്‍ പോലീസ് കേസെടുത്ത് അന്വേണം ആരംഭിച്ചിട്ടുണ്ട്.

Read more: ബൈക്ക് അപകടത്തില്‍പ്പെട്ട് ചാനല്‍ ജീവനക്കാരന്‍ മരിച്ചു

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button