അങ്കാറ: ലോക സ്കീയിംഗ് ചാമ്പ്യന്‍ൻഷിപ്പിൽ ഇന്ത്യക്ക് ചരിത്രനേട്ടം. തുർക്കിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മണാലി സ്വദേശിനിയായ ആഞ്ചൽ താക്കൂര്‍ ചരിത്രത്തില്‍ ആദ്യമായി മെഡൽ സ്വന്തമാക്കി. സ്കീയിംഗ് സ്ലാലോം ഇനത്തിലാണ് ആഞ്ചൽ വെങ്കല മെഡൽ സ്വന്തമാക്കിയത്. സ്വന്തം നാടായ മണാലിയിലാണ് ആഞ്ചൽ പരിശീലനം നടത്തിയിരുന്നത്.
Read also ; ഉത്തേജക മരുന്ന് വിവാദം : ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് വിലക്ക്
“ഇന്ത്യൻ കായിക രംഗത്തിന് വിപ്ലവകരമായൊരു സംഭാവനയാണ് ആഞ്ചൽ നൽകിയതെന്ന്” പിതാവും വിന്‍റർ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സെക്രട്ടറിയുമായ റോഷൻ താക്കൂര്‍ പറയുന്നു.” 2018ൽ കൊറിയയിൽവച്ച് നടക്കുന്ന വിന്‍റർ ഒളിന്പിക്സിൽ മകള്‍ ഇന്ത്യക്കായി അഞ്ചൽ മെഡൽ നേടുമെന്നു പ്രതീക്ഷിക്കുന്നതായി” റോഷൻ പറഞ്ഞു.
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments