Latest NewsNewsInternational

രതിമൂര്‍ച്ഛയുടെ സുഖാനുഭൂതി ക്യാമറയില്‍ പകര്‍ത്തി ഫോട്ടോഗ്രാഫര്‍ : ചിത്രങ്ങള്‍ കാണാം

രതിമൂര്‍ച്ഛയോടനുബന്ധിച്ചുണ്ടാവുന്ന സുഖാനുഭൂതിയും നിര്‍വൃതിയുമെല്ലാം പങ്കാളി അഭിനയിക്കുകയാണോ അതോ അനുഭവിക്കുകയാണോ എന്നത് തിരിച്ചറിയാന്‍ പ്രത്യക്ഷത്തില്‍ സാധ്യമല്ല. കാരണം ശരീരത്തിലെ മസിലുകളുടെ സങ്കോചവും വികാസവും അതിന്റെ താളവും എല്ലാം ബോധപൂര്‍വം സൃഷ്ടിക്കാന്‍ ഒരു പരിധിവരെ മനുഷ്യന് സാധിക്കും. എന്നാല്‍ രതിമൂര്‍ച്ഛ അഭിനയിക്കുമ്പോള്‍ മുമ്പു പറഞ്ഞ മാറ്റങ്ങള്‍ സംഭവിക്കുന്നില്ല എന്ന് മാത്രമല്ല മസ്തിഷ്‌കം കൂടുതല്‍ പ്രവര്‍ത്തനക്ഷമമാവുകയും ചെയ്യുന്നു.

ബഹുമുഖ പ്രവൃത്തികള്‍ ഒരേസമയം ചെയ്യാനുള്ള മസ്തിഷ്‌കത്തിന്റെ കഴിവാണ് ഇവിടെ വെളിവാകുന്നത്. ആല്‍ബര്‍ട്ട് പോസെജ് 10 വര്‍ഷമായി ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിക്കുന്നു. ആല്‍ബര്‍ട്ടിന് ഫോട്ടോഗ്രാഫിയില്‍ ഒരു ആഗ്രഹം ഉണ്ട്. രതിമൂര്‍ച്ഛയുടെ നിര്‍വൃതിയിലാകുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തണമെന്ന്. ഇങ്ങനെയൊരു ആഗ്രഹം ആല്‍ബര്‍ട്ടിലുണ്ടാകാന്‍ ഒരു കാരണമുണ്ട്. ഒരിക്കല്‍ ആല്‍ബര്‍ട്ട് സത്രീകളുടെ രതിമൂര്‍ച്ഛയെ കുറിച്ച് ഒരു സ്വപ്‌നം കണ്ടു. അന്ന് തീരുമാനിച്ചതാണ് അതിനെ കുറിച്ച് ഒരു ഫോട്ടോപരമ്പര ചെയ്യാം എന്ന്.

ആദ്യമൊക്കെ ഇങ്ങനെയൊരു പരമ്പര തയ്യാറാക്കുക അസാധ്യമെന്നായിരുന്നു ആല്‍ബര്‍ട്ട് കരുതിയിരുന്നത്. മോഡലുകളെ കണ്ടെത്തുന്നത് എളുപ്പമല്ല എന്നത് തന്നെ പ്രധാന കാരണം. തനിക്കറിയാവുന്ന എല്ലാ സ്ത്രീകള്‍ക്കും ആല്‍ബര്‍ട്ട് തന്റെ പദ്ധതിയെ കുറിച്ച് എഴുതി. മിക്ക മറുപടികളും രണ്ട് തരത്തിലായിരുന്നു: ചിലര്‍ മറുപടി ഇങ്ങനെ നല്‍കി- ”എനിക്ക് അത്രയ്ക്കുള്ള ധൈര്യമില്ല”, മറ്റ് ചിലര്‍ മറുപടിയെ നല്‍കിയില്ല. ഒടുവില്‍ 20 പേരെ കിട്ടി. പക്ഷെ ഇത് അഭിനയമായിരിക്കില്ലെന്ന് പറഞ്ഞതോടെ ചിലര്‍ ഒഴിവാക്കി പോയി. ചിലരാകട്ടെ ഷൂട്ടിംഗിനിടയില്‍ ഒട്ടും ശാന്തരാകാത്തത് കാരണം പദ്ധതി ഒഴിവാക്കി.

ഒടുവില്‍ 15 പേര്‍ ബാക്കിയായി. ഈ രീതിയിലുള്ള മസ്തിഷ്‌കത്തിന്റെ കഴിവ് പുരുഷനെ അപേക്ഷിച്ച് അല്‍പ്പം കുറവായതുകൂടികൊണ്ടാണ് സ്ത്രീകളില്‍ രതിമൂര്‍ച്ഛയില്‍ എത്താന്‍ കുറച്ചുസമയം വേണ്ടിവരുന്നത്. എന്നാല്‍ വൈകാരികമായ പ്രശ്‌നങ്ങള്‍ കുറേ സമയത്തേക്കെങ്കിലും മാറ്റിവയ്ക്കാനും രതിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കുന്നതിനാലാണ് മേല്‍പ്പറയുന്ന വിഷയങ്ങള്‍ കൂടുതലായി പുരുഷനെ ബാധിക്കാത്തതും. ഈ ഫോട്ടോപ്രൊജക്ടിലുടനീളം പങ്കെടുത്ത എല്ലാ മോഡലുകളും യഥാര്‍ത്ഥ രതിമൂര്‍ച്ഛ അനുഭവിക്കുന്നതാണ് ഫോട്ടോയില്‍ പകര്‍ത്തിയിട്ടുള്ളത്.

താന്‍ നില്‍ക്കുന്നത് കാരണം മോഡലുകള്‍ക്ക് പിരിമുറുക്കം അനുഭവപ്പെടുന്നത് കുറയ്ക്കുന്നതിനായി ടൈംലാപ്‌സ് ഫോട്ടോഗ്രാഫിയാണ് ചെയ്തതെന്ന് ആല്‍ബര്‍ട്ട് പറയുന്നു. ഈ സമയം ആല്‍ബര്‍ട്ട് അവിടെ നിന്ന് മാറിനില്‍ക്കും. മികച്ച ചിത്രങ്ങള്‍ ലഭിക്കാന്‍ ഇതിലൂടെ സാധിച്ചുവെന്നും ആല്‍ബര്‍ട്ട് പറഞ്ഞു. എന്നാല്‍ ചില സ്ത്രീകള്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ ആല്‍ബര്‍ട്ടിന് അവിടെ നിന്ന് തന്നെ ഫോട്ടോ പകര്‍ത്താന്‍ സാധിച്ചു.

സ്ഥിരം കാണുന്ന കാഴ്ചകളോ, അഭിനയമോ ആയിരുന്നില്ല താന്‍ ഈ ചിത്രങ്ങളിലൂടെ ഉദ്ദേശിച്ചതെന്നും യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്ക് അനുഭവപ്പെടുന്നത് എങ്ങനെയാണോ അതായിരുന്നു ചിത്രങ്ങളിലൂടെ പകര്‍ത്താന്‍ ശ്രമിച്ചതെന്നും ആല്‍ബര്‍ട്ട് പറഞ്ഞു. സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛയിലെത്താന്‍ കൂടുതല്‍ സമയം വേണ്ടിവരാറുണ്ട്. ആദ്യം മനസുകൊണ്ടും പിന്നെ ശരീരംകൊണ്ടും ലൈംഗികതയെ ആസ്വദിച്ചാല്‍ മാത്രമേ രതിമൂര്‍ച്ഛയില്‍ എത്താനാവൂ എന്നതാണ് അതിന് കാരണം. എന്നാല്‍ രതിമൂര്‍ച്ഛയിലെത്താതെ തന്നെ രതിസുഖം ആസ്വദിക്കാന്‍ സാധിക്കും. പ്രത്യേകിച്ചും പുരുഷന്മാര്‍ക്ക്.


SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button