Latest NewsKeralaNews

കലോത്സവം; സര്‍ക്കാര്‍ കോടതിയിലേക്ക്

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അപ്പീലുകള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ കോടതിയിലേക്ക്. അപ്പീലുകള്‍ അനുവദിക്കും മുമ്പ് സര്‍ക്കാരിന്റെ ഭാഗവും കേള്‍ക്കണമെന്നാണ് സര്‍ക്കാരിന്റെ വാദം. അതേസമയം അടുത്ത വര്‍ഷം തന്നെ നിയന്ത്രണം കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

Read Also: സംസ്ഥാന സ്‌കൂള്‍ കലോത്സവം; സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ കോടതിയുടെ തീരുമാനം ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button