Latest NewsKeralaNews

മന്ത്രിമാരുടെ പ്രവര്‍ത്തന ശൈലിയില്‍ ഗവര്‍ണര്‍ക്ക് അതൃപ്തി

തിരുവനന്തപുരം : സംസ്ഥാനത്തെ മന്ത്രിമാര്‍ ഭാരന്തിനപ്പുരം രാഷ്ട്രീയ പ്രവര്‍ത്തനത്തിനാണ് മുന്‍ തൂക്കം നല്‍കുന്നതെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം.ലോക കേരള സഭയുടെ ഭാഗമായി ടുറിസം വകുപ്പ് സംഘടിപ്പിച്ച വസന്തോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ടു മണിക്കൂര്‍ മലയാളം വരാതാ ചാനലുകള്‍ കാണാറുണ്ട് .ഇതില്‍ സംസ്ഥാനത്തെ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ അവര്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനാണ് കൂടുതല്‍ സമയം വിനിയോഗിക്കുന്നതെന്നു കാണാമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button