Latest NewsNewsIndia

സ്വവര്‍ഗരതി നിമയവിധേയമാക്കാനുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധി ഇങ്ങനെ

ന്യൂഡല്‍ഹി: സ്വവര്‍ഗരതി നിമയവിധേയമാക്കാനുള്ള ഹര്‍ജിയില്‍ വിധിയുമായി സുപ്രീംകോടതി.  സ്വവര്‍ഗരതി നിമയവിധേയമാക്കണെന്നുള്ള വിധി ഭരണഘടനാബെഞ്ചിന് വിട്ട് സുപ്രീം കോടതി. നാസ് ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി ഭരണഘടനാബെഞ്ചിന് വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button