Latest NewsNewsIndia

ഏറെ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ഈ വര്‍ഷത്തെ ആദ്യ കേന്ദ്ര ബജറ്റ് സമ്മേളനത്തിന്റെയും ബജറ്റ് അവതരണത്തിന്റേയും തിയതി തീരുമാനിച്ചു

 

ന്യൂഡല്‍ഹി: ഏറ്റവും മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ഈ വര്‍ഷത്തെ ആദ്യ ബജറ്റ് സമ്മേളനത്തിന്റെ തിയതി തീരുമാനിച്ചു. ബജറ്റ് സമ്മേളനം ജനുവരി 29 ന് ആരംഭിക്കുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി അനന്ത് കുമാര്‍ അറിയിച്ചു. ജനുവരി 29 മുതല്‍ ഫെബ്രുവരി 9 വരെയാകും ആദ്യ സമ്മേളനം നടക്കുക.

രണ്ടാമത്തെ ബജറ്റ് സമ്മേളനം മാര്‍ച്ച് അഞ്ചു മുതല്‍ ഏപ്രില്‍ ആറുവരെ നടക്കുമെന്നും, ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന് തുടങ്ങുമെന്നും അനന്ത് കുമാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button