
ഡേവിഡ് ജയിംസ് വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകനായി നിയമതിനായി. റെനി മ്യുലന്‍സ്റ്റീന്‍ രാജിവച്ച ഒഴിവിലാണ് നിയമനം.
ഈ സീസണില്‍ ഒരു ജയം മാത്രമാണു ബ്ലാസ്റ്റേഴ്‌സിന് ഇതുവരെ നേടാനായിട്ടുള്ളത്. നാലു കളികള്‍ സമനിലയിലായപ്പോള്‍ രണ്ടു കളികളില്‍ തോല്‍ക്കുകയും ചെയ്തു. ഏഴു പോയിന്റുകളുമായി പോയിന്റു പട്ടികയില്‍ എട്ടാം സ്ഥാനത്താണ് നിലവില്‍ കേരള ബ്ലാസ്റ്റേഴ്‌സ്
Post Your Comments