കൊച്ചി•അങ്കമാലി അതിരൂപതയുടെ ഭൂമിക്കച്ചവടത്തെ പരിഹസിച്ച് ജേക്കബ് തോമസ് ഐ.പി.എസ്. ഐ.പി.എസ്. പാഠം-3 അരമനക്കണക്ക് എന്ന പേരിലാണ് ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഭൂമി ഇടപാടില്‍ വന്‍ അഴിമതിയും ക്രമക്കേടും നടന്നുവെന്നാണ് പോസ്റ്റില്‍
ആകെ സ്ഥലം 3 ഏക്കര്‍, വിറ്റത് 2 ഏക്കര്‍ 46 സെന്റ്. കിട്ടിയ തുക 9 കോടി, കിട്ടേണ്ട തുക 22 കോടി, ആധാരത്തില്‍ കാണിച്ചത് 13 കോടി, സ്റ്റാമ്പ് ഡ്യൂട്ടി കണക്കാക്കണം, തിരട്ട് (നികുതി) -5%, കടം വളര്‍ച്ച നിരക്ക്-15%, കള്ളപ്പണക്കണക്ക് – ശരിയാക്കും, ഇങ്ങനെ പോകുന്നു ജേക്കബ് തോമസിന്റെ പരിഹാസം.
‘അഴിമതി അര്‍ബുദമാണ്. വഴിയും സത്യവും എവിടേക്ക്’ എന്നും ജേക്കബ് തോമസ് ചോദിക്കുന്നുണ്ട്.
Post Your Comments