
തിരുവനന്തപുരം : മനുഷ്യന്‍ ഇന്നും വളരെ പേടിയോടെ നോക്കി കാണുന്ന അസുഖമാണ് കാന്‍സര്‍. ആദ്യമേ കണ്ടെത്തി നേരത്തെ ചികിത്സിച്ചാല്‍ രോഗം പൂര്‍ണമായും മാറുമെന്ന് ഡോ.പി.വി ഗംഗാധന്‍ പറയുന്നു. ഇലകളും നാരുകളും അടങ്ങിയ ഭക്ഷണം ധാരാളം ഉപയോഗിക്കുന്നതിലൂടെ കാന്‍സറിനെ ഒരു പരിധിവരെ പ്രതിരോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.. തുടക്കത്തില്‍ കണ്ടെത്തിയാല്‍ പൂര്‍ണ്ണമായും മാറ്റിയെടുക്കാവുന്ന അസുഖമാണ് കാന്‍സര്‍. രോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പലപ്പോഴും കാന്‍സറിനെ ഗുരുതരമാക്കുന്നത്.
Post Your Comments