Latest NewsNewsIndia

രക്തം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്​ ശമ്പളത്തോടെ അവധി നൽകാൻ നിർദേശം

ന്യൂഡല്‍ഹി: രക്തം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്​ ശമ്പളത്തോടെ അവധി നൽകാൻ നിർദേശം. അംഗീകൃത രക്തബാങ്കില്‍നിന്ന്​ രക്തം ദാനംചെയ്​തതു​ സംബന്ധിച്ച യോഗ്യമായ തെളിവ്​ നല്‍കിയാല്‍ ഒരു ദിവസത്തെ അവധി ലഭിക്കും. വര്‍ഷം ഇത്തരത്തില്‍ നാലുതവണ അവധിയെടുത്ത്​ രക്തം നല്‍കാമെന്നും ഉദ്യോഗസ്​ഥ-പരിശീലനകാര്യ മന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button