കോഴിക്കോട് : ഡോക്ടർമാരുടെ സമരത്തെത്തുടർന്ന് ചികിത്സ കിട്ടാതെ രോഗി മരിച്ചു.കുറ്റിപ്പുറം സ്വദേശി കല്യാണി (83) ആണ് മരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളേജിലാണ് സംഭവം നടന്നത്.കാലിനു ശസ്ത്രക്രിയ നടത്തിയ രോഗിയാണ് മരിച്ചത്.

Post Your Comments