CinemaLatest NewsNewsIndia

നായികയുടെ കന്യകാത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ട നായകന്‍ അറസ്റ്റില്‍

ബെംഗളൂരു: വൈദ്യപരിശോധനയിലൂടെ നടിയുടെ കന്യകാത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ട 40കാരനായ നടന്‍ അറസ്റ്റില്‍. നടന്‍ രാജശേഖര്‍ എസ്.എന്നിനെയാണ് നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്. നടിയുടെ ഈ അടുത്ത് റിലീസായ കന്നട ചിത്രം ഐസ് മഹലിന്റെ സംവിധായകനായ കിഷോര്‍ സി നായകിന്റെയും നായികയും പേരില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളെ കുറിച്ച് ചോദിക്കുന്നതിനിടയിലാണ് രാജശേഖര്‍ നടിയോട് കന്യകാത്യം തെളിയ്ക്കാന്‍ ആവശ്യപ്പെട്ടത്. സിനിമയില്‍ നടിയുടെ അച്ഛനായി അഭിനയിച്ച ആളാണ് രാജശേഖര്‍.

കിഷോര്‍ തന്നെ വിളിച്ച് രാജശേഖര്‍ നമ്മളെ കുറിച്ച് അപവാദങ്ങള്‍ പറഞ്ഞുപരത്തുന്നുവെന്ന്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടി രാജശേഖറിനോട് സംസാരിക്കുന്നതിനിടയിലാണ്  അയാള്‍ ഇത്തരത്തില്‍ തന്നോട് പ്രതികരിച്ചതെന്നാണ് നടി പോലീസിനോട് പറഞ്ഞിട്ടുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button