
ലണ്ടന്‍: നേരായ വഴി അടുത്ത് തന്നെയുണ്ടാവുമെങ്കിലും എളുപ്പവഴിയിലൂടെ നുഴഞ്ഞ് കയറിയ യുവാവിന് സംഭവിച്ചത് ദുരന്തം. സമയം ലാഭിക്കാനായി ലണ്ടന്‍ ട്യൂബ് സ്റ്റേഷനിലെ ഗേറ്റിലൂടെ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച യുവാവിന്റെ ലൈംഗികാവയവം വാതില്പ്പാളിക്കുള്ളില് കുടുങ്ങിപ്പോവുകയും ഇയാള്‍ പ്രാണവേദനയോടെ ഉച്ചത്തില്‍ കരയുകയുമായിരുന്നു.
യുവാവിന്റ നിലവിളികേട്ട് നിരവധിപേർ പരിഭ്രാന്തരായി ഓടിക്കൂടി.തുടർന്ന് പോലീസെത്തി പണിപ്പെട്ടാണ് ഇയാളെ രക്ഷപെടുത്തിയത്. പൊലീസിനൊപ്പം ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ജീവനക്കാരും രക്ഷാശ്രമത്തിന് നേതൃത്വം നല്‍കിയിരുന്നു. കവന്റ് ഗാര്ഡന് ട്യൂബ് സ്റ്റേഷനിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്.
Post Your Comments