വനിതാ കോണ്‍സ്റ്റബിളിന്റെ മുഖത്തടിച്ച് എംഎല്‍എ ചുട്ട മറുപടിയുമായി പോലീസുകാരിയും. ഷിംലയില്‍ നടന്ന കോണ്‍ഗ്രസ് ഉന്നതതലയോഗ ഹാളിന് പുറത്താണ് സംഭവം. യോഗം നടക്കുന്ന ഹാളിലേക്ക് വനിതാ എംഎല്‍എ തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇതു തടഞ്ഞ വനിതാ കോണ്‍സ്റ്റബിളിന്റെ മുഖത്തടിച്ച് എംഎല്‍എയെ കോണ്‍സ്റ്റബിളും തിരിച്ചടിച്ചു.
എംഎല്‍എ ആശാ കുമാരിയാണ് വിവാദങ്ങള്‍ക്കു തുടക്കമിട്ടത്. ദീര്‍ഘനേരം നടത്തിയ വാക്കുതര്‍ക്കത്തിനു ശേഷമാണ് എംഎല്‍എ മടങ്ങിപോയത്. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പുകള്‍ വിലയിരുത്തുന്നതിനു വേണ്ടിയായിരുന്നു യോഗം ചേര്‍ന്നത്.
#WATCH Shimla: Congress MLA Asha Kumari assaults woman constable, gets slapped back. She was being allegedly denied entry by Police in Rahul Gandhi’s review meeting (amateur video) pic.twitter.com/puvMRnHKss
— ANI (@ANI) December 29, 2017
Post Your Comments