Latest NewsKeralaNews

ഇഎംഎസിനെ വിമര്‍ശിച്ച വിടി ബല്‍റാമിനെ ചരിത്രം പഠിപ്പിച്ച് മാധ്യമ പ്രവര്‍ത്തകന്‍

ഇഎംഎസിനെ വിമര്‍ശിച്ച വിടി ബല്‍റാം എംഎല്‍എയ്ക്ക് ചരിത്രം പറഞ്ഞ് കൊടുത്ത് മാധ്യമ പ്രവര്‍ത്തകന്‍ പിജെ അഭിജിത്ത്. എംഎല്‍എയാകാന്‍ ചരിത്രമറിയണമെന്ന് നിര്‍ബന്ധമില്ല, പക്ഷേ അജ്ഞത അലങ്കാരമാക്കരുത്. കാമ്പയ്നിങ് നടത്തുമ്പോള്‍ വായില്‍ തോന്നിയത് വിളിച്ചു പറയുന്ന ഒരു കെ എസ് യു നേതാവല്ല താങ്കളിന്ന്. വാക്കിനും അക്ഷരങ്ങള്‍ക്കു പോലും അക്കൗണ്ടബിലിറ്റിയുള്ള ഒരു രാഷ്ട്രീയ നേതാവാണ്’.

‘ഇന്ത്യയിലാകെ തന്നെ വിപ്ലവ പ്രസ്ഥാനം വളര്‍ന്നു വരുന്നതില്‍ അതിപ്രധാനമായ പങ്ക് വഹിച്ചത് സവര്‍ക്കറാണെന്ന് ഇഎം ശങ്കരന്‍ നമ്പൂതിരിപ്പാട് എന്ന താത്വികാചാര്യന്‍ തന്റെ സ്വാതന്ത്ര്യ സമര ചരിത്ര പുസ്തകത്തില്‍ മഹത്വവല്‍ക്കരിക്കുന്നു’ എന്ന ബല്‍റാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനാണ് അഭിജിത്തിന്റെ മറുപടി.

ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം

shortlink

Related Articles

Post Your Comments

Related Articles


Back to top button