Latest NewsNewsInternational

നേരിയ ഭൂചലനം

വാഷിംഗ്ടണ്‍: അമേരിക്കയില്‍ നേരിയ ഭൂചലനം ഉണ്ടായെന്ന് അമേരിക്കന്‍ കാലാവസ്ഥാപഠന കേന്ദ്രം. കാലിഫോര്‍ണിയയിലെ ഈസ്റ്റ് ഫുട്ട്ഹില്‍സിലാണ് ിക്ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. എന്നാല്‍ സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഒന്നും തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button