അവിഹിതബന്ധത്തിന് കാരണം ലൈംഗികപ്രശ്നങ്ങളാണ്. അതില്‍ മുഖ്യ പ്രശ്നം ശീഘ്രസ്ഖലനമാണ്. മിക്കപ്പോഴും ബന്ധത്തിനു ശ്രമം ആരംഭിക്കുമ്പോൾത്തന്നെ എല്ലാം അവസാനിക്കും. അങ്ങനെ ബന്ധം നടന്നാലും സെക്കൻഡുകൾക്കുള്ളിൽ അവസാനിക്കുകയും ചെയ്യും. ലംഗിക ബന്ധത്തിലെ മറ്റൊരു പ്രശ്നമാണ് ബന്ധപ്പെട്ടതിന് ശേഷം ഉള്ളിൽ ഉണ്ടാകുന്ന കഠിനമായ പുകച്ചിലും വേദനയും.
കുറച്ചു സമയത്തേക്ക് മൂത്രം ഒഴിക്കാൻ പോലും നല്ല ബുദ്ധിമുട്ടായിരിക്കും. ഈ പ്രശനം സ്വയംഭോഗം ഉൾപ്പെടെ എല്ലാം നടത്തുന്നതിന് കാരണമാകുന്നു. ഈ കാരണങ്ങള്‍ അവിഹിതബന്ധത്തിന് സാഹചര്യം ഒരുക്കുന്നു . പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് ഉണ്ടാകുന്ന നീർക്കെട്ടും അണുബാധയും പഴകുമ്പോഴാണ് പ്രശ്നങ്ങൾ കൂടുതൽ വഷളാകുന്നത് .ഏകദേശം രണ്ടുമാസത്തെ ചികിത്സ കൊണ്ട് അണുബാധയും നീർക്കെട്ടുമൊക്കെ പൂർണമായും മാറ്റാന്‍ സാധിക്കും. സ്ഖലനം നിയന്ത്രിക്കുന്നതിനുള്ള മരുന്നുകൾ കുറച്ചു കാലം തുടരേണ്ടിയും വരും.
Post Your Comments