Latest NewsKerala

റോഡ് നവീകരണത്തിനിടെ അപകടം ; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കോട്ടയം ; റോഡ് നവീകരണത്തിനിടെയുണ്ടായ  അപകടത്തില്‍  ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. തിരുവല്ല കുറ്റൂരിൽ എംസി റോഡ് നവീകരണത്തിനിടെ അസം സ്വദേശി പുഷ്പനാഥാണ്(39) മരിച്ചത്. വെള്ളം തളിക്കുന്ന വാഹനത്തിന് അടിയിൽപെട്ടായിരുന്നു അപകടം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button