Latest NewsKeralaNews

ഇന്നലെ പുറപ്പെട്ട വിമാനം യാത്രക്കാരെ ഇറക്കാതെ തിരിച്ചെത്തി

കൊച്ചി :കൊച്ചിയിൽ നിന്നും ഇന്നലെ രാത്രിയിൽ ഷാർജയിലേക്ക് പുറപ്പെട്ട ജെറ്റ് എയർ വെയ്‌സ് വിമാനം ഇന്ന് രാവിലെ 11 :10 ന് യാത്രക്കാരുമായി കൊച്ചിയിൽ തിരിച്ചെത്തി.ഷാർജയിലെത്തിയ വിമാനം കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഇറക്കാൻ കഴിയാതെ തിരിച്ചു കൊച്ചിയിലേക്ക് കൊണ്ടുവരികയായിരുന്നു.ഇതോടെ യാത്രക്കാർ വിമാത്തിൽ നിന്ന് പുറത്തിറങ്ങാതെ പ്രതിഷേധിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button