KeralaLatest NewsNewsCrime

ഇതര സംസ്ഥാനക്കാരനെ കൊന്ന് കെട്ടി തൂക്കി;വീഡിയോ

പെരുമ്പാവൂർ :പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഇതര സംസ്ഥാനക്കാരനെ കൊന്ന് കെട്ടി തൂക്കിയ നിലയിൽ കണ്ടെത്തി. കൊന്നതിന് ശേഷം മാണ് കെട്ടിതൂക്കിയതെന്നാണ് പ്രാഥമിക നിഗമനം. ചുറ്റും രക്തം കെട്ടികിടക്കുന്നുണ്ട്. സമീപത്തുനിന്നും ഒരു തുണിയും കോടാലിയും കണ്ടെത്തി.കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊർജിതമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button