Latest NewsNewsIndia

കാലിത്തീറ്റ കുംഭകോണ കേസ് : വിധി പ്രസ്താവിക്കുന്നതിനെക്കുറിച്ച് കോടതി പറയുന്നതിങ്ങനെ

റാഞ്ചി: ബിഹാർ മുൻ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവ്, ജഗന്നാഥ് മിശ്ര എന്നിവർക്കെതിരെയുള്ള കാലിത്തീറ്റ കുംഭകോണക്കേസിൽ സിബിഐ പ്രത്യേക കോടതി ഇന്നു വിധി പറയും. വ്യാജ ബില്ലുകൾ നൽകി ഡിയോഹർ ഡിയോഹർ ട്രഷറിയിൽ നിന്നു കോടികൾ പിൻവലിച്ചെന്നാണു കേസ്. ലാലുവിനെതിരെ സിബിഐ റ‍ജിസ്റ്റർ ചെയ്ത ആറു കേസുകളിൽ രണ്ടാമത്തേതാണിത്.

മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട് കാലിത്തീറ്റ വാങ്ങിയതുമായി ബന്ധപ്പെട്ട് 900 കോടിയോളം രൂപ തട്ടിയ കേസുകളാണ് ലാലുവിനും കൂട്ടര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തത്.പല ട്രഷറികളില്‍ നിന്ന് പലപ്പോഴായി പലതുകയാണ് പിന്‍വലിച്ചത്. ദിയോഗര്‍ ട്രഷറിയില്‍ നിന്നും പണം വെട്ടിച്ച കേസിലാണ് റാഞ്ചിയിലെ പ്രത്യേക

shortlink

Related Articles

Post Your Comments

Related Articles


Back to top button