ന്യൂഡൽഹി: വാഹനാപകടം നയതന്ത്ര ഉദ്യോഗസ്ഥന് പരിക്കേറ്റു. ഡൽഹിയിൽ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻ റാവു മുഹമ്മദ് അൻവർ (45) എന്നയാൾക്കാണ് പരിക്കേറ്റത്. യൂണിവേഴ്സിറ്റിയ്ക്കു സമീപം റാവു സഞ്ചരിച്ചിരുന്ന കാർ ഹരിയാന സർക്കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments