ദുബായ് : ദുബായിൽ യുവാവ് പിക് അപ് ട്രക്കിനുള്ളില്‍ വെച്ച് ജീവനൊടുക്കി. ഒരു സ്വകാര്യ കമ്ബനിയില്‍ മെക്കാനിക്കായി ജോലി ചെയ്തിരുന്ന 30 വയസുള്ള പ്രവാസി യുവാവാണ് മരിച്ചത്. ഞായറാഴ്ച രാത്രി 8 മണിക്ക് ദുബൈ ഇന്റര്‍നാഷണല്‍ സിറ്റിയില്‍ വാഹനത്തിനുള്ളില്‍ ഒരാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയെന്നു വിവരം ലഭിച്ചത്. മരണത്തില്‍ അസ്വാഭാവികതയില്ലെന്നും മരണം ആത്മഹത്യയാണെന്നും ദുബൈ പോലീസ് അറിയിച്ചു.
Post Your Comments