കോട്ടയം: കിണറ്റില്‍ വീണ വിദ്യാര്‍ഥിക്കു ദാരുണാന്ത്യം. പൊന്‍കുന്നം പനമറ്റത്താണ് അപകടം നടന്നത്. പനമറ്റം പേരൂര്കുന്നേല് ഉണ്ണികൃഷ്ണന് കര്‍ത്തായുടെ മകന് അര്‍ജുനാണ് മരിച്ചത്. 11 വയസുള്ള അര്ജുനന് ആറാം ക്ലാസിലെ പഠിക്കുകയായിരുന്നു. പനമറ്റം ഗവ ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു. ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വേളയിലാണ് അപകടമുണ്ടായത്.
Post Your Comments