കണ്ണൂര്‍: കണ്ണൂരിൽ വന്‍ കഞ്ചാവ് വേട്ട. സംസ്ഥാനത്തേക്ക് വന്‍തോതില്‍ കഞ്ചാവ് ഒഴുകുന്നു എന്നതിനു തെളിവായി 20 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവുമായി ബന്ധപെട്ടു ആയിക്കര സ്വദേശി സി സി സജീര്‍, സിറ്റി സ്വദേശി റയിഷാദ് എന്നിവരെ പോലീസ് പിടികൂടി.

Post Your Comments