
അഹമ്മദാബാദ്: പോസ്റ്റല്‍ വോട്ടുകളും ആദ്യ ഫലസൂചനകളിലും പിന്നിലായ കോണ്‍ഗ്രസ് ഗുജറാത്തില്‍ ശക്തമായി തിരിച്ചു വാരുന്നു. അവസാന ഫലം പുറത്തു വരുമ്പോൾ ബിജെപിക്ക് 90 സീറ്റും കോൺഗ്രസിന് 66 സീറ്റും ആണ് ലീഡ് നില.പട്ടേല്‍ സമുദായത്തിന് ശക്തിയുള്ള സൗരാഷ്ട്രിയില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post Your Comments