ദുബായ്: ബാഡ്മിന്റണ്‍ ലോക സൂപ്പര്‍സീരീസ് ഫൈനലില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് തോൽവി. ഫൈനലില്‍ ജപ്പാന്റെ അകനെ യമഗുച്ചിയോടാണ് സിന്ധു പരാജയപ്പെട്ടത്. 94 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു സിന്ദു തോറ്റത്.
ആദ്യ സെറ്റ് നേടി രണ്ടാം സെറ്റ് 21-12ന് നഷ്ടമാക്കിയ സിന്ദു മൂന്നാം സെറ്റില്‍ വരുത്തിയ ചില പിഴവുകൾ മൂലം പരാജയം ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു.
Post Your Comments