ന്യൂ ഡ ല്‍ ഹി: മൂന്നു വർഷം കൊണ്ട് ഇന്ത്യ ഏഷ്യയിലെ ഏറ്റവും അ ഴിമതിയുള്ള രാജ്യമായി പരിണമിച്ചതായി ആരോപിച്ച് സാമൂഹിക പ്ര വര്‍ത്തകന്‍ അണ്ണാ ഹസാരെ രംഗത്ത്. ബിജെപി ഭരണം കാരണമാണ് ഇതു സംഭവിച്ചത്. 80,000 കോ ടി രൂ പ ക ഴി ഞ്ഞ അഞ്ചു മാസം കൊണ്ട് ബിജെപിക്കു സംഭാവനയായി ലഭിച്ചു.
ഇതു തന്റെ ആരോപണമല്ല. ഫോര്‍ബസ് മാഗസിനിലെ സര്‍വെയിൽ പറയുന്ന കാര്യമാണ്. മൂന്നു വര്‍ഷം താന്‍ നിശബ്ദ ത പാലിച്ചു. പുതിയ സർക്കാരിനു പ്രവൃത്തിക്കാനുള്ള സമയം ലഭിക്കാനായിട്ടാണ് താന്‍ നിശബ്ദ ത പാലിച്ചത്. ഇപ്പോൾ അവര്‍ക്കെതിര സംസാരിക്കാനുള്ള സമയമായിയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments