Latest NewsNewsTechnology

56 ജിബിയുടെ പുതിയ ഓഫറുമായി വോഡാഫോണ്‍

56 ജിബിയുടെ പുതിയ ഓഫറുമായി വോഡാഫോണ്‍. ഈ ഓഫര്‍ പ്രകാരം രണ്ടു ജിബി ദിനം പ്രതി ലഭിക്കും. 28 ദിവസമാണ് ഓഫറിന്റെ കാലാവധി. പ്രീപെയ്ഡ് ഉപഭോതാക്കള്‍ വേണ്ടിയാണ് ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. 348 രൂപയുടെ ഓഫറാണിത്. ഈ ഓഫറില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് ലഭിക്കും. ഇന്ത്യയിലെ കുറച്ചു നഗരങ്ങളില്‍ മാത്രമേ ഈ ഓഫറുകള്‍ ലഭ്യമാകൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button