
തിരുവനന്തപുരം: പടയൊരുക്കം സമാപന സമ്മളേനത്തിനു ശേഷം ഗ്രൂപ്പ് തിരിഞ്ഞ് സംഘര്‍ഷം. സംഭവത്തില്‍ രണ്ടു പേര്‍ക്ക് കുത്തേറ്റു. അജേഷ്,നജീം എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ് യു സംസ്ഥാന സെക്രട്ടറി നബീലിന്റെ നേതൃത്വത്തിലാണ് സംഘര്‍ഷമെന്നു ആരോപണം. ഐ ഗ്രൂപ്പുകാരാനാണ് നബീല്‍. സെക്രട്ടറിയേറ്റിനു മുമ്പിലാണ് ആക്രമണം നടന്നത്.
Post Your Comments