Latest NewsNewsIndia

അടുത്ത കശ്മീർ ഇന്ത്യയിലെ ഈ സംസ്ഥാനമാണെന്ന് ബിജെപി

ബംഗളുരു: ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച്‌ കൊല്ലാന്‍ തുടങ്ങിയതോടെ കര്‍ണ്ണാടകം മറ്റൊരു കശ്മീരായി മാറുകയാണെന്ന് ബിജെപി. സമീപകാലത്ത് 15 ഹിന്ദു പ്രവര്‍ത്തകരാണ് കർണ്ണാടകയിൽ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഹിന്ദുക്കളെ തെരഞ്ഞുപിടിച്ച്‌ കൊല്ലുന്നതിന് കര്‍ണ്ണാടകയില്‍ അന്താരാഷ്ട്ര ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി. മുരളീധര്‍ റാവു ചൂണ്ടിക്കാട്ടി.

ഇങ്ങനെ പോയാൽ ഹിന്ദുക്കൾക്ക് കാശ്മീരിന്റെ അവസ്ഥാ തന്നെയാവും കർണ്ണാടകയിൽ ഉണ്ടാവുക എന്നും മുരളീധർ റാവു പറഞ്ഞു. സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തനങ്ങളുടെ ചുമതല റാവുവിനാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button