Latest NewsNewsInternational

ഇ​ക്വ​ഡോ​ർ വൈ​സ് പ്ര​സി​ഡ​ന്‍റി​ന് ആ​റ് വ​ർ​ഷം ത​ട​വ്

ക്വി​റ്റോ: ഇ​ക്വ​ഡോ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ഗ്ലാ​സി​ന് അഴിമതി നടത്തിയതിന് ആ​റ് വ​ർ​ഷം ത​ട​വ് ശി​ക്ഷ. ബ്ര​സീ​ലി​ലെ പ്ര​മു​ഖ കെ​ട്ടി​ട നി​ർ​മാ​ണ ക​മ്പ​നി​യാ​യ ഓ​ഡെ​ബ്ര​ഷു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​യു​ടെ പേ​രി​ലാ​ണ് ക്രി​മി​ന​ൽ കോ​ട​തി ശി​ക്ഷ വി​ധി​ച്ചി​രി​ക്കു​ന്ന​ത്. ഗ്ലാ​സ് 13.5 ദ​ശ​ല​ക്ഷം ഡോ​ള​ർ കൈ​ക്കൂ​ലി കൈ​പ്പ​റ്റി​യെ​ന്നാ​ണ് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ വാ​ദി​ച്ച​ത്.

അ​ഴി​മ​തി ആ​രോ​പ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് ഒ​ക്ടോ​ബ​റി​ൽ പ​ദ​വി​യി​ൽ നി​ന്ന് സ​സ്പെ​ന്‍​ഡ് ചെ​യ്യ​പ്പെ​ട്ട ഗ്ലാ​സ് ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്നു. കേ​സി​ൽ ഗ്ലാ​സി​ന്‍റെ ബ​ന്ധു റി​ക്കാ​ർ​ഡോ റി​വേ​റ ഉ​ൾ​പ്പെ​ടെ നാ​ലു പേ​രെ കൂ​ടി കു​റ്റ​ക്കാ​രെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​ർ​ക്കും ആ​റു വ​ർ​ഷം വീ​തം കോ​ട​തി ത​ട​വു​ശി​ക്ഷ വി​ധി​ച്ചു 12 രാ​ജ്യ​ങ്ങ​ളി​ൽ 788 മി​ല്യ​ൺ ഡോ​ള​ർ കൈ​ക്കൂ​ലി​ക്ക് മാ​ത്ര​മാ​യി ക​ന്പ​നി ചെ​ല​വ​ഴി​ച്ചി​രു​ന്നു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button