
സ്‌ക്കൂള്‍ ബസ് അപകടത്തില്‍ നാലു കുട്ടികള്‍ക്ക് ദാരുണാന്ത്യം. സ്‌ക്കൂള്‍ ബസും ട്രെയിനും കൂട്ടിയിടച്ചാണ് അപകടമുണ്ടായത്. ഫ്രാന്‍സില്‍ പെര്‍രിഗ്നിലാണ് സംഭവം നടന്നത് . ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഏഴു പേരുടെ നില ഗുരുതരമാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Post Your Comments