Latest NewsKeralaNews

പ്രശസ്‌ത എഴുത്തുകാരൻ അന്തരിച്ചു

കോ​ൽ​ക്ക​ത്ത: പ്രശസ്‌ത ബം​ഗാ​ളി എ​ഴു​ത്തു​കാ​ര​നും കവിയും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ര​ബി​ശ​ങ്ക​ർ ബാ​ൽ(55) അ​ന്ത​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി ആ​ശു​പ​ത്രി​യി​ൽ​ വ​ച്ചാ​യി​രു​ന്നു അ​ന്ത്യ​മെ​ന്നു കു​ടും​ബം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.
പ​തി​ന​ഞ്ചി​ല​ധി​കം നോ​വ​ലു​ക​ളും അ​ഞ്ച് ചെ​റു​ക​ഥ സ​മാ​ഹാ​ര​വും ക​വി​ത​ക​ളും ലേ​ഖ​ന​ക​ളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

“ദ ​ബ​യോ​ഗ്ര​ഫി ഓ​ഫ് മി​ഡ്നൈ​റ്റ്’ എ​ന്ന നോ​വ​ലി​ലൂ​ടെ പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​രി​ന്‍റെ സു​തപാ റോ​യ് ചൗ​ധ​രി മെ​മ്മോ​റി​യ​ൽ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യി. ബാ​ൻ​കിം​ച​ന്ദ്ര സ്മൃ​തി പു​ര​സ്‌​കാ​രം നേ​ടി​യ “ദോ​സ​ക​ന​മ’ പ്ര​ശ​സ്ത കൃ​തി​യാ​ണ്. ഇ​ന്തോ-​പാ​ക്കി​സ്ഥാ​നി എ​ഴു​ത്തു​കാ​ര​നാ​യി​രു​ന്ന സാ​ദ​ത് ഹ​സ​ൻ മ​ൻ​തോ​യു​ടെ കൃ​തി​ക​ളു​ടെ ബം​ഗാ​ളി വി​വ​ർ​ത്ത​നം നി​ർ​വ​ഹി​ച്ച​തും ബാ​ലാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button