Latest NewsKeralaNews

പാറ്റൂര്‍ ഭൂമി ഇടപാട്: ജേക്കബ് തോമസിനെ വിളിച്ചുവരുത്തും

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ ഡി.ജി.പി ജേക്കബ് തോമസിനെ ഹൈക്കോടതി വിളിച്ചുവരുത്തും. ജേക്കബ് തോമസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തത വരുത്താന്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. സെറ്റില്‍മെന്റില്‍ ആധികാരിത വരുത്താന്‍ ജേക്കബ് തോമസ് ഈ മാസം 18 ന് കോടതിയില്‍ ഹാജരാവാനാണ് നിര്‍ദ്ദേശം. ജേക്കബ് തോമസിനെ വിളിച്ചുവരുത്തുന്നതില്‍ തെറ്റില്ലെന്ന് എ.ഡി.ജി.പി ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button