Latest NewsAutomobile

പൾസർ വില്പന ഒരു കോടി കടന്നത് ആഘോഷിക്കാൻ പുതിയ എഡിഷൻ പുറത്തിറക്കി ബജാജ്

ഒരു കോടി പൾസർ ബൈക്കുകൾ വിൽപ്പന നടത്തിയത് ആഘോഷിക്കാൻ പുതിയ എഡിഷൻ പൾസർ പുറത്തിറക്കി ബജാജ്. പള്‍സര്‍ 150, 180, 220F ബ്ലാക്ക് പാക്ക് എഡിഷനാണ് ബജാജ് പുറത്തിറക്കിയത്. പുതിയ നിറം, ഗ്രാഫിക്സ്, വെള്ള അലോയ് വീലുകള്‍ ആണ് പ്രധാന പ്രത്യേകതകൾ. കൂടാതെ സാറ്റിന്‍ ക്രോം എക്സ്ഹോസ്റ്റും സ്പെഷ്യല്‍ എഡിഷന്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് ബജാജ് നല്‍കിയിട്ടുണ്ട്.

135 എല്‍എസ് മുതല്‍ ഫുള്ളി ഫെയേര്‍ഡ് RS200 വരെ പള്‍സര്‍ നീളുന്നു. ചില മോഡലുകളില്‍ പ്രൊജക്ടര്‍ ഹെഡ്ലാമ്ബ്, സെല്‍ഫ്-ക്യാന്‍സലിംഗ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഓയില്‍ കൂളിംഗ്, ലിക്വിഡ് കൂളിംഗ് എന്നീ ഫീച്ചറുകളും ബജാജ് ഒരുക്കുന്നുണ്ട്. 2003 ലാണ് ആദ്യ പള്‍സറിനെ ബജാജ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button