കാഞ്ഞിരപ്പള്ളിയില്‍ വാഹനാപകടം: ഒരു മരണം

കോട്ടയം: കാഞ്ഞിരപ്പള്ളി ആനക്കല്ലിന് സമീപം മഞ്ഞപ്പള്ളിയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഏലപ്പാറ സ്വദേശി വിരുത്തിയില്‍ റെജിയാണ് മരിച്ചത്. ഇയാള്‍ ആനക്കല്ലില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

 

Share
Leave a Comment