ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് പരിക്ക്

ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് പരിക്ക്. ഔദ്യോഗിക വാഹത്തില്‍ പെട്ടി ഓട്ടോ ഇടിച്ചാണ് ഡിജിപിക്കു പരിക്കേറ്റത്. ദേശീയപാതയില്‍ ചേര്‍ത്തലയ്ക്കു സമീപമാണ് സംഭവം നടന്നത്. നിസാര പരിക്ക് മാത്രമേ ഉള്ളൂ. ഇടിച്ച പെട്ടി ഓട്ടോ നിര്‍ത്താതെ പോയി. ഡിജിപി ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Share
Leave a Comment