Latest NewsKerala

സംസ്ഥാന സർക്കാരിനെതിരെ നോട്ടീസ്

തിരുവനന്തപുരം ; സംസ്ഥാന സർക്കാരിനെതിരെ നോട്ടീസ്. എൻഡോസൾഫാൻ ദുരിതബാധിതർക്ക് നഷ്ട പരിഹാരം നൽകണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന ഹർജിയിലാണ് നോട്ടീസ്. സർക്കാർ വിശദമായ സത്യവാങ് മൂലം നൽകണം. നേരിട്ട് ഹാജരാകുന്നതിന് ചീഫ് സെക്രട്ടറിക്ക് ഇളവ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button