Latest NewsIndiaNews

അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് സൈന്യം

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് സൈന്യം. ഇന്ത്യ-ഭൂട്ടാന്‍- ചൈന അതിര്‍ത്തിയായ ഡോക്ലാം മേഖലയിലാണ് വീണ്ടും ചൈനീസ് സൈന്യം എത്തിയിരിക്കുന്നത്. 1800 സൈനികരാണ് അതിര്‍ത്തിയില്‍ ചൈന വിന്യസിപ്പിച്ചിരിക്കുന്നത്.

ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി മേഖലയില്‍ രണ്ട് ഹെലി പാഡുകളും പുതുതായി നിര്‍മിച്ചത് ഇന്ത്യ അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. ഇവിടെ ചൈന റോഡുകള്‍ നവീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ ടെന്‍ഡുകളടിക്കുകയും ചെയ്തു. നേരെത്ത ഇവിടെ ചൈനീസ് സൈന്യം റോഡ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട ഇന്ത്യയും ചൈനയും തമ്മില്‍ നയതന്ത്രതലത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button