Latest NewsIndiaNews

ബോളിവുഡ് നടിയെ അപമാനിച്ച വ്യക്തിയെ പോലീസ് പിടികൂടി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍നിന്നു മുംബൈയിലേക്കുള്ള വിമാന യാത്രയ്ക്കിടെ
ബോളിവുഡ് നടിയെ അപമാനിച്ച വ്യക്തിയെ പോലീസ് പിടികൂടി. മുംബൈ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളുടെ പേരും മറ്റും വിവരങ്ങളും പുറത്ത് വിട്ടിട്ടല്ല. പതിനേഴുകാരിയായ നടിയോട് മോശമായ പെരുമാറിയ വിവരം നടി തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് അറിയിച്ചത്. പ്രതിയെ നാളെ കോടതിയില്‍ ഹാജാരാക്കും.

നേരെത്ത നടിയുടെ മുംബൈയിലെ വീട്ടിലെത്തിയാണ് പോലീസ് രേഖപ്പെടുത്തിയിരുന്നു. പ്രതിക്കു എതിരെ പോക്‌സോ ചുമത്തി. സംഭവത്തില്‍ ദേശീയ വനിതാ കമ്മിഷനും സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലും ഇടപ്പെട്ടിരുന്നു. എയര്‍ വിസ്താരയിലാണ് സംഭവം നടന്നത്.

 

shortlink

Post Your Comments


Back to top button