Latest NewsKeralaNews

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ എ​ഴു​ന്നെ​ള്ളി​പ്പി​നി​ടെ ഇ​ട​ഞ്ഞ ആ​ന​യു​ടെ കു​ത്തേ​റ്റ പാ​പ്പാ​ൻ മ​രി​ച്ചു

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ശീ​വേ​ലി എ​ഴു​ന്നെ​ള്ളി​പ്പി​നി​ടെ ഇ​ട​ഞ്ഞ ആ​ന​യു​ടെ കു​ത്തേ​റ്റ പാ​പ്പാ​ൻ മ​രി​ച്ചു. തൃ​ശൂ​ർ പെ​രി​ങ്കോ​ട് കോ​ത​ച്ചി​റ സു​ഭാ​ഷാ​ണു മ​രി​ച്ച​ത്. തി​ര​ക്കു​ക​ൾ​ക്കി​ടെ, വീ​ണ് മ​റ്റു ര​ണ്ടു​പേ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ഗു​രു​വാ​യൂ​ർ സ്വ​ദേ​ശി ദേ​വ​കി​യ​മ്മ, ക​ണ്ണൂ​ർ സ്വ​ദേ​ശി ഋ​ഷി​കേ​ശ് എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ശ്രീ​കൃ​ഷ്ണ​ൻ എ​ന്ന കൊ​മ്പനാ​ണ് ഇ​ട​ഞ്ഞ​ത്. ഇ​തോ​ടെ മ​റ്റ് ര​ണ്ട് ആ​ന​ക​ൾ​കൂ​ടി വി​ര​ണ്ടോ​ടി. ഇ​തി​നി​ടെ ശ്രീ​കൃ​ഷ്ണ​ൻ സു​ഭാ​ഷി​നെ കു​ത്തു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button