ലക്നോ: അയോധ്യ തര്‍ക്കഭൂമിയില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇവിടെ ജോലിക്ക് നിയുക്തനായ ഹാപുര്‍ ജില്ലയിലെ ഗരംതേശ്വര് സ്വദേശി കോണ്‍സ്റ്റബിള്‍ നീരജ് കുമാറിനെയാണ് (22) തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments