Latest NewsKeralaNews

ഉദ്ഘാടനം കഴിഞ്ഞ് അടുത്ത ദിവസം തടയണ പൊളിഞ്ഞു

കോഴിക്കോട് : മന്ത്രി ഉദ്ഘാടനം ചെയ്ത തടയണ ഒറ്റ ദിവസംകൊണ്ട് പൊളിഞ്ഞു.മുക്കം കാരശ്ശേരി പഞ്ചായത്തിലാണ് സംഭവം നടന്നത്.ഇന്നലെയാണ് മന്ത്രി മാത്യു ടി. തോമസ് തടയണയുടെ ഉദ്ഘാടനം നിർവഹിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button