സിപിഎമ്മില്‍ നേതാക്കള്‍ തമ്മില്‍ പോര്. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു എതിരെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് രംഗത്ത് വന്നു. കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലിയാണ് തര്‍ക്കം. യെച്ചൂരി അവതരിപ്പിച്ച രേഖയ്ക്കു പകരം കാരാട്ട് ബദര്‍ രേഖ കൊണ്ടു വന്നു.
Post Your Comments