Latest NewsJobs & Vacancies

മെട്രോയില്‍ എന്‍ജിനീയര്‍ ആകാൻ അവസരം

മെട്രോയില്‍ എന്‍ജിനീയര്‍ ആകാൻ അവസരം. ഗ്രാജ്വേറ്റ് എന്‍ജിനീയര്‍ തസ്തികയിലേക്ക് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബി.എം.ആര്‍.സി.എല്‍.) ആണ് അപേക്ഷ ക്ഷണിച്ചത്. സിവില്‍ എന്‍ജിനീയറിങ് 50 ശതമാനം മാര്‍ക്കോടെ പാസ്സായവർക്കും കന്നട ഭാഷ എഴുതാനും വായിക്കാനും അറിഞ്ഞവർക്കും അപേക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ; മെട്രോ
അവസാന തീയതി ; ഡിസംബര്‍ 15

shortlink

Related Articles

Post Your Comments

Related Articles


Back to top button