KeralaLatest NewsNews

കേന്ദ്ര വിജ്ഞാപനം ഹരിത ട്രൈബ്യുണൽ റദ്ദാക്കി

തിരുവനന്തപുരം:2016 ലെ കേന്ദ്ര വിജ്ഞാപനം ഹരിത ട്രൈബ്യുണൽ റദ്ദാക്കി. അനുമതി വേണ്ടെന്ന വിജ്ഞാപനമാണ് ട്രൈബ്യുണൽ റദ്ദാക്കിയത്.റിയൽ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം മറികടക്കനായിരുന്നു വിജ്ഞാപനം.ഇതോടെ പരിസ്ഥിതി അനുമതിയില്ലാത്ത എല്ലാ നിർമ്മാണങ്ങളും നിർത്തിവെയ്‌ക്കേണ്ടിവരും. പരിസ്ഥിതി തകർക്കുന്ന ഒരു നിർമ്മാണവും പാടില്ലെന്ന് ട്രൈബ്യുണൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button