Latest NewsKeralaNews

ഓ​ഖി ദു​ര​ന്തം: നാല് മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ടി ല​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ മ​രി​ച്ച നാലു പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ടി ലഭിച്ചു. വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തു​നി​ന്നു​മാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ല​ഭി​ച്ച​ത്. തീ​ര സം​ര​ക്ഷ​ണ സേ​ന​യു​ടെ വൈ​ഭ​വ്, ആ​ര്യ​മാ​ൻ എ​ന്നീ ക​പ്പ​ലു​ക​ളു​ക​ളാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ക​പ്പ​ലു​ക​ൾ 200 നോ​ട്ടി​ക്ക​ൽ മൈ​ൽ വ​രെ ദൂ​രെ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. തി​രി​ച്ച​റി​യാ​ത്ത​വി​ധം അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​ങ്ങ​ൾ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button