ഇടുക്കി ; മൂന്നാർ വിഷയം കർശന നടപടിക്ക് ഒരുങ്ങി സിപിഐ. അനധികൃത കെട്ടിടങ്ങൾ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിത ട്രൈബ്യുണലിൽ പരാതി നൽകി. സിപിഐ സംസ്ഥാന നിർവാഹക സമതി അംഗം പി പ്രസാദാണ് ഹർജി നൽകിയത്. വനം പരിസ്ഥിതി നിയമങ്ങൾ നടപ്പാക്കാൻ ഉത്തരവിടണം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആണ് ഹർജിയിൽ എതിർകക്ഷി.
UPDATING
Post Your Comments